Question:

‘ ജിതേന്ദ്രൻ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aഓടയിൽ നിന്നും

Bകയർ

Cമനുഷ്യന് ഒരു ആമുഖം

Dഉമ്മാച്ചു

Answer:

C. മനുഷ്യന് ഒരു ആമുഖം

Explanation:

  • സുഭാഷ് ചന്ദ്രൻ എഴുതിയ മലയാള നോവലാണ് "മനുഷ്യന് ഒരു ആമുഖം"
  • 2009 -ൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ നോവൽ 2010 -ൽ പുസ്‌തക രൂപത്തിൽ പുറത്തിറക്കി 
  • 2011 -ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു 

Related Questions:

ഹൃദയരാഗങ്ങളുടെ കവി എന്നറിയപ്പെടുന്ന കവി ?

ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഏതു കൃതിക്കാണ് ?

കുമാരനാശാനെക്കുറിച്ച് ഏത് മലയാള സാഹിത്യകാരൻ എഴുതി ക്കൊണ്ടിരിക്കുന്ന കൃതിയാണ് " അവനി വാഴ്‌വ് കിനാവ് " ?

' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

ഇ.എം.സ് നമ്പൂതിരിപ്പാട് ഐക്യ കേരളം എന്ന ആശയം മുന്നോട്ട് വെച്ച കൃതി ?