സോഡിയം ക്ലോറൈഡിന്റെ രാസസൂത്രം ----.ANaCl2BNa2ClCNaClDNa2Cl2Answer: C. NaCl Read Explanation: രാസസൂത്രം:മൂലകപ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയാണ് രാസസൂത്രം.ഉദാ:സോഡിയം ക്ലോറൈഡ് – NaClകാൽസ്യം ക്ലോറൈഡ് – CaCl2അലൂമിനിയം ഓക്സൈഡ് – Al2O3 Read more in App