വൃത്താകൃതിയിലുള്ള പൂന്തോട്ടത്തിൻ്റെ ആരം 42 മീറ്ററാണ്.പൂന്തോട്ടത്തിൻ്റെ ചുറ്റും 8 റൗണ്ടുകൾ ഓടിയാൽ ആകെ ഓടിയ ദൂരം (മീറ്ററിൽ) എത്ര ?A3248B4262C1124D2112Answer: D. 2112 Read Explanation: വൃത്താകൃതിയിലുള്ള പൂന്തോട്ടത്തിൻ്റെ ആരം = 42 മീ ഒരു റൗണ്ട് ഓടുന്ന ദൂരം = 2πr 8 റൗണ്ടുകൾ ഓടുമ്പോൾ ഉള്ള ദൂരം = 8 × 2πr = 8 × 2 × (22/7) × 42 = 2112 മീRead more in App