ഒരു ബഹുഭുജത്തിന്റെ പുറം കോണുകളുടെ തുക അതിന്റെ അകകോണുകളുടെ തുകയുടെ 2 മടങ്ങാണ് . എങ്കിൽ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട് ?
A4
B3
C6
D5
Answer:
B. 3
Read Explanation:
ഒരു ബഹുഭുജത്തിന്റെ പുറം കോണുകളുടെ തുക എപ്പോഴും 360° ആയിരിക്കും
അതിനാൽ ഇവിടെ ബഹുഭുജത്തിന്റെ അകകോണുകളുടെ തുക = 360/2 = 180°
ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക =(n - 2)180 ; n = വശങ്ങളുടെ എണ്ണം
(n - 2)180 = 180°
n - 2 = 1
n = 1 + 2 = 3