Challenger App

No.1 PSC Learning App

1M+ Downloads
തപി (താപ്തി) നദിക്കരയിൽ സ്ഥിതി ചെയ്യുന്ന നഗരം

Aപ്രയാഗ് രാജ്

Bഅഹമ്മദാബാദ്

Cആഗ്ര

Dസൂററ്റ്

Answer:

D. സൂററ്റ്

Read Explanation:

  • തപി (താപ്തി) നദിക്കരയിൽ സ്ഥിതി ചെയ്യുന്ന നഗരം : സൂററ്റ്


Related Questions:

സിന്ധു നദീജല കരാറിൽ (1960) ഒപ്പുവച്ച രാജ്യങ്ങൾ :
ഹിമാലയൻ പർവ്വത നിരകളിൽ നിന്നുത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന നദി കണ്ടെത്തുക ?

ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്നതും യമുനയുടെ വലതുകരയിൽ ചേരുന്നതുമായ പോഷക നദികൾ ഇവയിൽ ഏതെല്ലാമാണ്?

  1. ചമ്പൽ
  2. ബെറ്റവ
  3. കെൻ
  4. ഹിന്ദൻ
    ഘാഘര നദി ആരംഭിക്കുന്നത് എവിടെനിന്നാണ് ?
    സത്ലജ് നദിക്കും കാളിന്ദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ് ?