App Logo

No.1 PSC Learning App

1M+ Downloads
മുപ്പത്തിയെട്ടാമത് ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ നഗരം

Aകൊച്ചി

Bബാംഗ്ലൂർ

Cകോയമ്പത്തൂർ

Dമുംബൈ

Answer:

C. കോയമ്പത്തൂർ

Read Explanation:

  • മത്സരങ്ങൾ നടക്കുന്നത് - കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയം
  • 2022ലെ വേദി - ഗുവാഹത്തി
  • 2023ലെ ചാമ്പ്യന്മാർ - ഹരിയാന
  • രണ്ടാം സ്ഥാനം - തമിഴ്നാട്
  • മൂന്നാം സ്ഥാനം - ഉത്തർപ്രദേശ്
  • കേരളത്തിൻറെ സ്ഥാനം - 5
  • ചാമ്പ്യൻഷിപ്പിൻറെ സംഘാടകർ - അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ

Related Questions:

2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളം നേടിയ മെഡലുകൾ എത്ര ?
2019 ഖേലോ ഇന്ത്യ യൂത്ത് ലീഗ് ഗെയിംസ് വേദി എവിടെ?
35 -ാമത് ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരം ആയി തിരഞ്ഞെടുക്കപ്പെട്ട കേരള നീന്തൽ താരം ആര് ?
2024 ലെ 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം എന്നറിയപ്പെടുന്നതെന്ത് ?