Challenger App

No.1 PSC Learning App

1M+ Downloads
37-ാമത് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ച സംസ്ഥാനം ?

Aഉത്തരാഖണ്ഡ്

Bഛത്തീസ്‌ഗഡ്

Cഗോവ

Dകേരളം

Answer:

C. ഗോവ

Read Explanation:

• 2023 ദേശിയ ഗെയിംസിൻറെ ഭാഗ്യ ചിഹ്നം - മോഗ എന്ന കാട്ടുപോത്ത് • 2023 ലെ ദേശീയ ഗെയിംസിലെ ഓവറോൾ ചാമ്പ്യന്മാർ - മഹാരാഷ്ട്ര • 2023 ലെ ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ സ്ഥാനം - 5 • 2024 ലെ ദേശീയ ഗെയിംസ് വേദി - ഉത്തരാഖണ്ഡ്


Related Questions:

2025-ൽ ഉത്തരാഖണ്ഡിൽ തന്നെ ദേശീയ ഗെയിംസിനേക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. 10000 മീറ്റർ ഓട്ടത്തിൽ സാവന്‍ ബർവാർഡ് സ്വർണ്ണ മെഡൽ നേടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു

  2. നീന്തലിൽ ധിനിധി ദേശിങ്കു സ്വർണമെഡൽ നേടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു

  3. വെയിറ്റ് ലിഫ്റ്റിങ്ങിൽ മെഹക് ശർമ സ്വർണമെഡൽ നേടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു

2012 ലെ നാഷണൽ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന സംസ്ഥാനം:
മുപ്പത്തിയെട്ടാമത് ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ നഗരം
The first post-independence National Games were hosted by which of the following cities?
35 -ാം ദേശീയ ഗെയിംസ് വേദി എവിടെയായിരുന്നു ?