Challenger App

No.1 PSC Learning App

1M+ Downloads
ഭൂഖണ്ഡം, രാജ്യം, സംസ്ഥാനം, ജില്ല, വില്ലേജ് തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രത്യേ കതകളെ അടിസ്ഥാനമാക്കി ഡാറ്റയെ വർഗീകരിക്കുന്നതിനെ _______ എന്നു പറയുന്നു.

Aഗുണാത്മക വർഗീകരണം

Bഗണാത്മക വർഗീകരണം

Cകാലാനുസൃത വർഗീകരണം

Dഭൂമിശാസ്ത്രപര വർഗീകരണം

Answer:

D. ഭൂമിശാസ്ത്രപര വർഗീകരണം

Read Explanation:

ഭൂഖണ്ഡം, രാജ്യം, സംസ്ഥാനം, ജില്ല, വില്ലേജ് തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രത്യേ കതകളെ അടിസ്ഥാനമാക്കി ഡാറ്റയെ വർഗീകരിക്കുന്നതിനെ ഭൂമിശാസ്ത്രപര വർഗീകരണം (Geographical classification) എന്നു പറയുന്നു.


Related Questions:

മധ്യാങ്കത്തിന്റെ മേന്മകൾ തിരഞ്ഞെടുക്കുക

  1. കൃത്യമായ നിർവചനം ഉണ്ട്
  2. കണക്ക് കൂട്ടുന്നതിന് എളുപ്പമാണ്
  3. ഉയർന്നപരിധിയോ, താഴ്ന്നപരിധിയോ ഇല്ലാത്ത ക്ലാസുകളുളള അവസരത്തിൽ മധ്യാങ്കം കാണുവാൻ സാധിക്കില്ല
  4. ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ് മധ്യാങ്കം.
    ഒരു കേവല ക്ലാസ് ___ നെ ഒഴിവാക്കുന്നു
    ഒരു ടാറ്റായുടെ ചതുരംശങ്ങളും ഏറ്റവും വലുതും ചെറുതുമായ സംഖ്യകളും ഉപയോഗിച്ച ഡാറ്റയുടെ ഗ്രാഫ് രൂപത്തിലുള്ള അവതരണമാണ് :
    മോഡ് കണ്ടെത്തുക 5,34,7,5,7,5,8,9,5
    കാൾപിഴേസൺ സ്ക്യൂനത ഗുണാങ്കത്തിന്റെ വില :