App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന അനുഛേദം:

A292

B293

C323

D351

Answer:

B. 293

Read Explanation:

🔹സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന അനുഛേദം 293 ആണ്. 🔹അനുച്ഛേദം 293(1) സംസ്ഥാനങ്ങളുടെ കടം എടുക്കുന്നതിനും നൽകുന്നതിനുമുള്ള അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്നു. 🔹അനുഛേദം 293(3),293(4) എന്നിവ കടം എടുക്കുന്നതിനു മുൻപായി കേന്ദ്ര ഗവൺമെൻ്റിൻെറ അനുമതി തേടേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുന്നു


Related Questions:

Which of the following subjects belongs in the State List?
നിലവിൽ സ്റ്റേറ്റ് ലിസ്റ്റിൽ എത്ര വിഷയങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത് ?
പക്ഷി സംരക്ഷണം ഏത് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു?
കാർഷികാദായ നികുതി, ഭൂനികുതി , കെട്ടിട നികുതി എന്നിവയെ പറ്റിയുള്ള നിയമ നിർമാണത്തിനുള്ള അധികാരം ഭരണഘടനാ പ്രകാരം ആരിലാണ് പ്രാഥമികമായി നിഷിപ്തമായിരിക്കുന്നുത് ?

കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായതേത്?

(i) വിദേശകാര്യം

(ii) പോസ്റ്റ് ആന്റ് ടെലഗ്രാഫ്

(iii) കൃഷി