App Logo

No.1 PSC Learning App

1M+ Downloads

പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുവാനും, രാജ്യത്തിലെ വനങ്ങളെയും വന്യജീവികളെയും പരിരക്ഷിക്കുവാനും രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന അനുഛേദം

Aഅനുഛേദം 48 A

Bഅനുഛേദം 35 B

Cഅനുഛേദം 66 D

Dഅനുഛേദം 51 A (g)

Answer:

A. അനുഛേദം 48 A

Read Explanation:

വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉൾപ്പെടുന്ന പ്രകൃത്യാ ഉള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യുക എന്ന മൗലികകടമ പ്രസ്താവിക്കുന്ന അനുഛേദം

  • അനുഛേദം 51 A (g)

Related Questions:

വേട്ടയാടാൻ അനുവദിച്ചിട്ടുള്ള മൃഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക?

ശബ്‌ദമലിനീകരണ (ക്രമപ്പെടുത്തലും നിയന്ത്രണവും) നിയമങ്ങൾ നിലവിൽ വന്ന വർഷം

' Prevention of cruelty to animals act ' നിലവിൽ വന്ന വർഷം ഏതാണ് ?

ക്വാട്ട പ്രോട്ടോകോൾ നിലവിൽ വന്ന വർഷം?

Which convention came into exist for the use of ‘Transboundary water courses’?