Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൊക്രോച്ച് ജനതാപാർട്ടി ആരംഭിച്ചത്

A2026 മെയ് 18

B2026 മെയ് 17

C2026 മെയ് 16

D2026 മെയ് 19

Answer:

C. 2026 മെയ് 16

Read Explanation:

കോക്രോച്ച് ജനതാ പാർട്ടി (Cockroach Janta Party - CJP) 2026 മേയിൽ ആരംഭിച്ചത് അഭിജീത് ദിപ്കെ (Abhijeet Dipke) ആണ്.

  • സ്ഥാപിതമായ തീയതി: 2026 മേയ് 16

  • സ്ഥാപകൻ: അഭിജീത് ദിപ്കെ (മുൻ AAP സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് & ആക്ടിവിസ്റ്റ്)

  • മുദ്രാവാക്യം: "Voice of the Lazy & Unemployed" (അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം)

  • പശ്ചാത്തലം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമർശങ്ങൾക്കെതിരെയുള്ള ആക്ഷേപഹാസ്യ (Satirical) പ്രതിഷേധമായാണ് ഈ യൂത്ത് പ്രസ്ഥാനം ആരംഭിച്ചത്.

  • സ്വഭാവം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയല്ല; യുവാക്കളുടെ അവകാശങ്ങൾക്കും തൊഴിലില്ലായ്മയ്ക്കും പരീക്ഷാ ചോർച്ചകൾക്കുമെതിരെ ഉയർന്നുവന്ന ഒരു ജനകീയ മുന്നേറ്റമാണ്.


Related Questions:

As per Article 279A of the Indian Constitution, the GST Council's decisions require what kind of majority of the weighted votes of the members present and voting?
ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് വോട്ടിംഗ് (FPTP) സമ്പ്രദായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നത് താഴെ പറയുന്നതിൽ ആരെ തെരഞ്ഞെടുക്കുവാൻ ആണ് ?
SIR താഴെ പറയുന്നവരിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
കേവലഭൂരിപക്ഷ സമ്പ്രദായത്തിന് ഉദാഹരണം
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര് ?