Challenger App

No.1 PSC Learning App

1M+ Downloads

സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത പെയിന്റിന്റെ നിറം:

  1. ഒലീവ് ഗ്രീൻ (Olive green)
  2. നേവി ബ്ലൂ (Navy Blue)
  3. പോലീസ് വൈറ്റ് (Police White)
  4. കമാൻഡോ ബ്ലാക്ക് (Commando black)

A(i), (ii), (iii) & (iv)

B(i) & (ii)

C(i) & (iv)

D(i) & (iii)

Answer:

C. (i) & (iv)

Read Explanation:

ഒലീവ് ഗ്രീൻ (Olive green), കമാൻഡോ ബ്ലാക്ക് (Commando black) നിറങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല.


Related Questions:

കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :
എൻജിൻ പരിധിയിൽ കൂടുതൽ തണുക്കുന്നത് തടയാൻ വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് എന്ത് ?
ടോർക്ക് കപ്പാസിറ്റി താരതമ്യേന കൂടുതലും എന്നാൽ കുറഞ്ഞ പ്രവർത്തന കാലയളവ് ഉള്ളതുമായ ക്ലച്ച് ഏത് ?
എന്താണ് എൻജിനുകളിൽ നടക്കുന്ന "ക്രോസ് ഫ്ലോ സ്കാവഞ്ചിങ്" പ്രക്രിയ ?
ക്ലച്ച് മാത്രം ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുകയും ഗിയർ സെലക്ഷൻ ഡ്രൈവർ നിർവഹിക്കുകയും ചെയ്യുന്ന ട്രാൻസ്മിഷൻ ഏത് ?