App Logo

No.1 PSC Learning App

1M+ Downloads
ഫിനോഫ്തലിന് ആസിഡിലുള്ള നിറം

Aമഞ്ഞ

Bനീല

Cചുവപ്പ്

Dനിറമില്ല

Answer:

D. നിറമില്ല

Read Explanation:

ആസിഡ്

  • അസിഡസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ആസിഡ് എന്ന വാക്ക് രൂപം കൊണ്ടത്
  • ആസിഡുകളുടെ ഗുണങ്ങൾക്ക് അടിസ്ഥാനമായ അയോണുകൾ - ഹൈഡ്രജൻ (H+) അയോണുകൾ
  • ആസിഡിൻ്റെ രുചി - പുളി
  • ഫിനോഫ്തലിന് ആസിഡിൽ നിറമില്ല
  • ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണമാണ് അതിന്റെ ബേസികത
  • ഏകബേസിക ആസിഡ് - ബേസികത 1 ആയ ആസിഡ്
  • ഉദാ : HCl
  • ദ്വിബേസിക ആസിഡ് - ബേസികത 2 ആയ ആസിഡ്
  • ഉദാ : H₂SO₄
  • ത്രിബേസിക ആസിഡ് - ബേസികത 3 ആയ ആസിഡ്
  • ഉദാ : H₃PO₄



Related Questions:

ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് :
ഉറുമ്പ് കടിക്കുമ്പോളുള്ള വേദനക്ക് കാരണമായ ആസിഡ് ഏതാണ് ?
Among the following acid food item pairs. Which pair is incorrectly matched?
ലൂയിസ് സിദ്ധാന്ത പ്രകാരം ആസിഡ് ആയിട്ടുള്ളത്
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?