Challenger App

No.1 PSC Learning App

1M+ Downloads
ഒരു ധാതുവിന്റെ പൊടിയുടെ നിറമാണ് _____ വർണ്ണം

Aഗ്രിയ്

Bധൂളി

Cപരൽ

Dമാലി

Answer:

B. ധൂളി

Read Explanation:

ധൂളി വർണ്ണം [[STREAK]

  • ഒരു ധാതുവിന്റെ പൊടിയുടെ നിറമാണ് ധൂളി വർണ്ണം

  • ഇത് ധാതുവിന്റെ അതെ നിറമോ വ്യത്യസ്ത നിറമോ ആകാം


Related Questions:

മെറ്റമോർഫിക് പാറകളെ ..... പ്രധാന ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു.
ഒലിവിന്റെ പ്രധാന ഘടകങ്ങൾ ഏതാണ്?
മാലക്കൈറ്റിനും അത് മാറ്റു നോക്കുമ്പോൾ ഉണ്ടാകുന്ന പൊടിക്കും എന്ത് നിറമാണ് ?
പൊതു ധാന്യങ്ങൾ കൂടുതലോ കുറവോ തികഞ്ഞ ബാൻഡുകളായി അല്ലെങ്കിൽ പാളികളായി പുനർക്രമീകരിക്കപ്പെടുന്ന പാറകൾ :
ലോഹ ധാതു ഏതാണ്?