App Logo

No.1 PSC Learning App

1M+ Downloads
ദേശീയപതാകയുടെ നിറം മുകളിൽ നിന്നും താഴേക്ക് :

Aപച്ച, വെളുപ്പ്, ചുവപ്പ്

Bവെളുപ്പ്, കുങ്കുമം, പച്ച

Cകുങ്കുമം, വെളുപ്പ്, പച്ച

Dചുവപ്പ്, പച്ച, വെളുപ്പ്

Answer:

C. കുങ്കുമം, വെളുപ്പ്, പച്ച


Related Questions:

ഇന്ത്യൻ ദേശീയഗാനം അംഗീകരിച്ചതെപ്പോൾ ?
'ജനഗണമനയെ' ഇന്ത്യയുടെ ദേശിയഗാനമായി അംഗീകരിച്ചത് എന്നാണ്?
ഇന്ത്യൻ ദേശീയ ഗീതത്തിന്റെ രചയിതാവ് ?
ഇന്ത്യന്‍ ദേശീയപതാകയിലെ അശോകചക്രം പ്രതിധാനം ചെയ്യുന്നത് എന്തിനെയാണ്?
പതാകയിൽ ഗാന്ധി പുരോഗതിയുടെ ചിഹ്നം ആയി കണ്ടത് എന്ത് ?