Challenger App

No.1 PSC Learning App

1M+ Downloads
ദേശീയഗാനം ആലപിക്കാന്‍ എടുക്കുന്ന സമയം എത്രയാണ്?

A20 സെക്കന്‍റ്

B52 സെക്കന്‍റ്

C60 സെക്കന്‍റ്

D32 സെക്കന്‍റ്

Answer:

B. 52 സെക്കന്‍റ്

Read Explanation:

• "ജന ഗണ മന" ഇന്ത്യയുടെ ദേശീയഗാനമാണ്‌. • സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യ സ്വീകരിച്ചത്. • ഔദ്യോഗികമായി ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.


Related Questions:

ഇന്ത്യയുടെ ദേശീയ കലണ്ടർ_______________അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്
നമ്മുടെ ദേശീയഗാനം രചിച്ചിരിക്കുന്നത് ?
എല്ലാവർക്കും ദേശീയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം ഏത്?
ഇന്ത്യൻ ദേശീയ പതാകയുടെ അളവിന്റെ അംശബന്ധം
ഇന്ത്യയുടെ ദേശീയ ഗാനം പാടി തീർക്കുവാൻ എടുക്കേണ്ട സമയപരിധി ഇന്ത്യ ഗവൺമെന്റിന്റെ ചട്ട പ്രകാരം എത്ര സെക്കൻഡ് ആണ് ?