Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഏകപ്ലോയിട് സെറ്റ് ക്രോമസോമിൽ കാണപ്പെടുന്ന മുഴുവൻ ജീനുകളും ചേരുന്നതാണ്

Aജീനോം

Bക്രോമോസോം

Cകലോജിക്കല് കോഡ്

Dഡിഎൻഎ സെക്വൻസ്

Answer:

A. ജീനോം

Read Explanation:

  • ഒരു ഏകപ്ലോയിട് സെറ്റ് ക്രോമസോമിൽ കാണപ്പെടുന്ന മുഴുവൻ ജീനുകളും ചേരുന്നതാണ് ജീനോം.

  • ഹാപ്ലോയിഡ് കോശങ്ങൾക്ക് ഒരു സെറ്റ് ക്രോമസോമുകളുണ്ട്, അതായത് n .

  • ഡിപ്ലോയിഡ് കോശങ്ങൾക്ക് രണ്ട് സെറ്റ് ക്രോമസോമുകളുണ്ട്, 2n.

  • ഒരു ലിംഗ കോശത്തിൽ ഒരു സെറ്റ് ജീനോം മാത്രമേ ഉണ്ടാകൂ.

  • സിക്താണ്ഡത്തിൽ ആകട്ടെ ഡിപ്ലോയിഡ് സെറ്റ് ക്രോമസോം ഉണ്ടായിരിക്കും.


Related Questions:

Test cross is a
മറ്റേർണൽ ഡിറ്റർമിനേഷൻ എന്നറിയപ്പെടുന്ന സ്വഭാവം താഴെ പറയുന്നതിൽ ഏത് ?
സ്ത്രീകളിൽ മാത്രം കാണുന്ന ക്രോമോസോം വൈകല്യം തിരിച്ചറിയുക ?
ഡ്രോസൊഫിലയിൽ അപൂർണ്ണ ലിങ്കേജ് കാണിക്കുന്ന സ്വഭാവങ്ങൾ?
പ്രബലമായ എപ്പിസ്റ്റാസിസിൻ്റെ കാര്യത്തിൽ, A എപ്പിസ്റ്റാറ്റിക് ലോക്കസ് ആയിരിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതിന് സമാന പദപ്രയോഗം ഉണ്ടാകും?