Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകളിൽ മാത്രം കാണുന്ന ക്രോമോസോം വൈകല്യം തിരിച്ചറിയുക ?

ADown syndrome

BEdward syndrome

CKlinefelter syndrome

DTurners syndrome

Answer:

D. Turners syndrome

Read Explanation:

Turners syndrome: •XO female •കണ്ടുപിടിച്ചത് - ഹെൻട്രി. എച്ച്. ടർണർ •സെക്സ് ക്രോമസോം നോൺ ഡിസ്ജംഗ്ഷൻ തന്നെയാണ്, Turners syndrome നും കാരണം. •99% കുട്ടികളും, ജനന സമയത്ത് തന്നെ മരണമടയുന്നതായാണ് കണ്ടുവരുന്നത്.


Related Questions:

സമ്മർ സ്ക്വാഷിൻ്റെ കാര്യത്തിൽ, W ലോക്കസ് വൈ ലോക്കസിനു മുകളിൽ പ്രബലമായ എപ്പിസ്റ്റാസിസ് കാണിക്കുന്നു. W ലോക്കസ് വെളുത്ത നിറം വികസിപ്പിക്കുമ്പോൾ ww/Y- മഞ്ഞയും ww/yy പച്ചയും നൽകുന്നു. നിങ്ങൾ മഞ്ഞയും പച്ചയും ഉള്ള ഒരു വേനൽക്കാല സ്ക്വാഷ് കടന്നാൽ നിങ്ങൾക്ക് ______________ ലഭിക്കില്ല
What is chemical name for thymine known as?
പഴയീച്ചയിൽ_________________ക്രോമസോമുകളാണ് ഉളളത്
Based on whose principle were the DNA molecules fragmented in the year 1977?

പ്രോട്ടീൻ സംശ്ലേഷണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പ്രോട്ടീൻ സംശ്ലേഷണം ചെയ്യുന്നതിനുള്ള ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നത്  ഡി.എൻ.എയിൽ ആണ്

2.ഓരോ ജനിതക കോഡിലും നിശ്ചിത പ്രോട്ടീനുകളുടെ നിർമ്മാണത്തിനുള്ള വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നു

3.ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നുവെങ്കിലും ഡിഎൻഎ നേരിട്ട് പ്രോട്ടീൻ നിർമ്മിക്കുന്നില്ല.