Challenger App

No.1 PSC Learning App

1M+ Downloads
വിലക്കി + ഇല്ല ചേർത്തെഴുതിയാൽ :

Aവിലക്കില്ല

Bവിലക്കയില്ല

Cവിലക്കുകയില്ല

Dവിലക്കിയില്ല

Answer:

D. വിലക്കിയില്ല

Read Explanation:

ചേർത്തെഴുത്ത്

  • വിലക്കി + ഇല്ല - വിലക്കിയില്ല

  • ദേവ + ആലയം - ദേവാലയം

  • കരി + കൽ - കരിങ്കൽ

  • പൂ + ചെടി - പൂച്ചെടി


Related Questions:

ചേർത്തെഴുതുക - കൽ+ മദം :
തൻ + കൽ പദം കൂട്ടിച്ചേർത്ത് എഴുതുക.
ചേർത്തെഴുതുക : പരമ+ഈശ്വരൻ=?
ഇ + തരം ചേർത്തഴുതിയാൽ കിട്ടുന്ന രൂപം ഏത് ?
ചേർത്തെഴുതുക : കാണിത് + അശങ്കം