Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

പോട്ടെ + അവൻ - ചേർത്തെഴുതിയാൽ A) (i) മാത്രം ശരി C) (i) ഉം (ii) ഉം ശരി B) (ii) മാത്രം ശരി D) എല്ലാം തെറ്റ്

  1. i) പോട്ടവൻ
  2. ii) പോട്ടെയവൻ

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D1 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ചേർത്തെഴുത്ത് 

    • പോട്ടെ +അവൻ = പോട്ടവൻ 
    • പോട്ടെ +അവൻ = പോട്ടെയവൻ 
    • ഹൃത് +വികാരം =ഹൃദ്വികാരം 
    • ഇതി +ആദി =ഇത്യാദി 
    • പര +ഉപകാരം =പരോപകാരം 

    Related Questions:

    ചേർത്തെഴുതുക: പൊൻ + കുടം
    വിദ്യുത്+ ശക്തി
    ശരിയായ പദച്ചേർച്ച ഏത്?
    'വിണ്ടലം' ശരിയായ രീതിയിൽ പദം ചേർത്ത് എഴുതിയിരിക്കുന്നത് ഏതാണ്?
    പൊൻ + കുടം - ചേർത്തെഴുതുക.