Challenger App

No.1 PSC Learning App

1M+ Downloads
മടി + ശീല ചേർത്തെഴുതിയ രൂപമാണ് :

Aമടിശീല

Bമടിശ്ചീല

Cമടിച്ചില

Dമടിശ്ശില

Answer:

A. മടിശീല


Related Questions:

ചേർത്തെഴുതുക - സത് + ഭാവം
ചേർത്തെഴുതുക : കടൽ + പുറം

തല + കെട്ട് ചേർത്ത് എഴുതിയാൽ?

  1. തലകെട്ട്
  2. തലേക്കെട്ട്
  3. തലക്കെട്ട്
  4. തലേകെട്ട്
    സ്വരസന്ധിയ്ക്ക് ഉദാഹരണമേത് ?
    ചേർത്തെഴുതുക - സത് + ജനം