Challenger App

No.1 PSC Learning App

1M+ Downloads
യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ :

Aയദീഷ്ടം

Bയാദേഷ്ടം

Cയദേഷ്ടം

Dയഥേഷ്ടം

Answer:

D. യഥേഷ്ടം

Read Explanation:

ചേർത്തെഴുത്ത് 

  • സദാ +ഏവ =സദൈവ
  • നെല് +മണി =നെന്മണി 
  • അ +അൻ =അവൻ 
  • മനഃ +സമാധാനം =മനസ്സമാധാനം 
  • ഹൃത് +വികാരം =ഹൃദ്വികാരം 
  • ദുഃ +കാലം =ദുഷ്കാലം 
  • അണി +അറ =അണിയറ 
  • നി +കൾ =നിങ്ങൾ 

Related Questions:

ചേർത്തെഴുതുക - സത് + ഭാവം
ചേർത്തെഴുതുക : പരമ+ഈശ്വരൻ=?
വിൺ + തലം ചേർത്തെഴുതുക
ചേർത്തെഴുതുക : ചാ + ഉന്നു :

തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുത്തെഴുതുക

(i) കവിൾ + തടം = കവിൾതടം

(ii) പുതു + കലം = പുതുക്കലം

(iii) കട + കോൽ = കടങ്കോൽ

(iv) എരി + തീ = എരിതീ