ജാലിയൻ വാലാബാഗ് കൂട്ടകൊലയെ കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ
Aമുഖർജി കമ്മീഷൻ
Bഹണ്ടർ കമ്മിറ്റി
Cകോത്താരി കമ്മീഷൻ
Dവില്യം ലോഗൻ കമ്മീഷൻ
Answer:
B. ഹണ്ടർ കമ്മിറ്റി
Read Explanation:
ജാലിയൻ വാലാബാഗ് കൂട്ടകൊലയെ കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ - ഹണ്ടർ കമ്മീഷൻ
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് - 1919 ഏപ്രിൽ 13, അമൃത്സർ (പഞ്ചാബ്)
ഇന്ത്യയിലെ ഒന്നാമത്തെ വിദ്യാഭ്യാസ കമ്മിഷന്‍ - ഹണ്ടര്‍ കമ്മീഷന്‍
മാപ്പിള കലാപങ്ങളെക്കുറിച്ചു അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ - വില്യം ലോഗൻ കമ്മീഷൻ
ശിശു വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെയുള്ള വിദ്യാഭ്യാസത്തിന്റെ സമഗ്ര മേഖലയെക്കുറിച്ചും ചര്‍ച്ച ചെയ്ത ആദ്യ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്മീഷന്‍ - കോത്താരി കമ്മീഷന്‍
“ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളുടെ ബൈബിള്‍" എന്നറിയപ്പെടുന്നത് - കോത്താരി കമ്മീഷന്‍
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം അന്വേഷിക്കാൻ 1999ൽ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ - മുഖർജി കമ്മീഷൻ