Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ഭാഷാ സംസ്ഥാന പുനസംഘടനാ കമ്മീഷനിൽ അംഗമായത് ?

Aപനമ്പളളി ഗോവിന്ദ നാനോൻ

Bസി.കെ, ഗോവിന്ദ് മേനോൻ

Cകെ.എം. പണിക്കർ

Dഅമ്പാട്ട് ശിവരാമ മേനോൻ

Answer:

C. കെ.എം. പണിക്കർ


Related Questions:

ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്?

മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ
  2. മനുഷ്യാവകാശ ലംഘനങ്ങളെ പിന്തുണയ്ക്കുന്നു
  3. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ
  4. മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമായ നിയന്ത്രണങ്ങൾ പ്രോത്സാഹിപ്പിക്കുന്നു
    ഇന്ത്യ പാക് വിഭജനത്തിനുശേഷം ഇന്ത്യയിലുണ്ടായിരുന്ന 555 -ഓളം നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി ഏത് ?
    ഭരണഘടനയുടെ ആർട്ടിക്കിൾ 338 വ്യവസ്ഥ ചെയ്യുന്നത് എന്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ?
    1964-1966 കാലയളവിൽ പ്രവർത്തിച്ചിരുന്ന ദേശീയ വിദ്യാഭ്യാസ കമ്മീഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?