App Logo

No.1 PSC Learning App

1M+ Downloads
പൂരിത ഹൈഡ്രോകാർബണുകളുടെ പൊതുവായ പേര്

Aആൽക്കൈനുകൾ

Bആൽക്കീനുകൾ

Cഅനിലിൻ

Dആൽക്കെയ്ൻസ്

Answer:

D. ആൽക്കെയ്ൻസ്

Read Explanation:

  • പൂരിത ഹൈഡ്രോകാർബണുകളുടെ പൊതുവായ പേര് ആൽക്കെയ്ൻസ്.

  • ആൽക്കെയ്ൻ - കാർബൺ ആറ്റങ്ങൾക്കിടയി ഏകബന്ധനം മാത്രമുള്ള പൂരിത ഹൈ കാർബണുകൾ.

    പൊതുവാക്യം CH2n+2

    ഉദാ : മീഥെയ്ൻ

  • ആൽക്കീനുകൾ - കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമുള്ള അപൂരിത ഹൈഡ്രോകാർബണു കൾ.

    പൊതുവാക്യം C H

    ഉദാ : മീഥീൻ ആനുകൾ -

  • കാർബൺ ആറ്റങ്ങൾക്കിടയി ൽ തിബന്ധമുള്ള അപൂരിത ഹൈഡ്രോകാർബണു കൾ. പൊതുവാക്യം CH22

    ഉദാ : മീഥേയ്ൻ 2n-2

  • ആൽക്കെയ്നുകളെ അപേക്ഷിച്ച് ആൽക്കീനുകൾ ക്ക് ക്രിയാശീലം കൂടുതലാകാൻ കാരണം കാർബൺ ആറ്റങ്ങളുടെ ഇടയിൽ ദ്വിബന്ധ മുള്ളതുകൊണ്ടാണ്.


Related Questions:

പത്ത് കാർബൺ (C10 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
തികച്ചും അജൈവപദാർത്ഥം ഉപയോഗിച്ച് ജൈവ സംയുക്തം ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ
ദ്വിബന്ധനം/തിബന്ധനം ഉള്ള അപൂ രിത ഓർഗാനിക് സംയുക്തങ്ങൾ മറ്റു ചില തന്മാത്രകളുമായി ചേർന്ന് പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തന ങ്ങളാണ്?
നാല് കാർബൺ (C4 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
കാർബണിൻ്റെ സംയുക്തങ്ങളെക്കുറി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?