Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ ചെയിൻ്റെ ഘടനയിൽ വ്യത്യാസമുള്ള ഐസോമെറുകളെ എന്ത് എന്നു വിളിക്കുന്നു?

Aസ്ഥാന ഐസോമെറുകൾ

Bചെയിൻ ഐസോമെറുകൾ

Cഫങ്ഷണൽ ഐസോമെറുകൾ

Dജ്യാമിതീയ ഐസോമെറുകൾ

Answer:

B. ചെയിൻ ഐസോമെറുകൾ

Read Explanation:

  • ഒരേ തന്മാത്രാസൂത്രമുള്ളവയും എന്നാൽ കാർബൺ ചെയിനിൻ്റെ ഘടനയിൽ വ്യത്യസ്തത പുലർത്തുകയും ചെയ്യുന്ന സംയുക്തങ്ങളെ ചെയിൻ ഐസോമെറുകൾ എന്നു വിളിക്കുന്നു.

  • ഈ പ്രതിഭാസത്തെ ചെയിൻ ഐസോമെറിസം എന്നു പറയുന്നു


Related Questions:

നാല് കാർബൺ (C4 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
ദ്വിബന്ധനമുള്ള ഹൈഡ്രോകാർബണുകൾക്ക് നമ്പർ ചെയ്യുമ്പോൾ ഏതു കാര്യം ഉറപ്പാക്കണം?
ഫാറ്റി ആസിഡുകളുടെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
ഫങ്ഷണൽ ഐസോമറിസം ഉണ്ടാകുന്നത് എപ്പോൾ?
ഐസോമെറുകൾക്ക് ഒരേ------------ ആയിരിക്കും