App Logo

No.1 PSC Learning App

1M+ Downloads

ഹൈഡ്രജൻ കണ്ടുപിടിച്ചത് ആര് ?

Aലവോസിയെ

Bസാമുവൽ ഹനിമാൻ

Cറോബർട്ട് ഹുക്ക്

Dകാവൻഡിഷ്

Answer:

D. കാവൻഡിഷ്

Read Explanation:

Note:

  • ബെൻസീൻ കണ്ടുപിടിച്ചത് - മൈക്കൽ ഫാരഡെ
  • ക്ലോറിൻ കണ്ടുപിടിച്ചത് - കാൾ ഷീൽ 
  • ഓക്സിജൻ കണ്ടുപിടിച്ചത് - ജോസഫ് പ്രീസ്റ്റ്ലി 
  • നൈട്രജൻ കണ്ടുപിടിച്ചത് - ഡാനിയൽ രൂഥർഫോർഡ് 
  • കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത് - ജോസഫ് ബ്ലാക്ക് 

Related Questions:

'ശ്മശാനങ്ങളിലെ പ്രേതബാധ' എന്ന് തെറ്റിദ്ധരിക്കാൻ ഇടയുള്ളത് ഏത് മൂലകത്തിന്റെ രൂപാന്തരത്തിന്റെ ഇരുട്ടിലുള്ള തിളക്കം മൂലമാണ്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഉയർന്ന നെഗറ്റീവ് ഇലക്ട്രോൺ ആർജിത എൻഥാൽപി ഉള്ളത് ഏതിനാണ്?

സ്പെക്ട്രത്തിന്റെ ദൃശ്യ മേഖലയിൽ കാണാനാകുന്ന ഹൈഡ്രജന്റെ സ്പെക്ട്രൽ രേഖകളുടെ ശ്രേണി:

ന്യൂട്രോൺ ഇല്ലാത്ത മൂലകം ?

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :