Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വസ്തുവിന്റെ ജഡത്വം ആശ്ര യിച്ചിരിക്കുന്ന ഘടകം

Aസ്ഥാനം

Bഭാരം

Cവ്യാപ്തം

Dമാസ്സ്

Answer:

D. മാസ്സ്

Read Explanation:

ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്തയോ ഒരേ വേഗതയോ നിലനിർത്താനുള്ള താല്പ്പര്യത്തെ ജഡത്വം(Inertia) എന്ന് പറയുന്നു.ഒരു വസ്തുവിന്റെ ചലനത്തിൽ വ്യതിയാനമുണ്ടാക്കുന്നതിനു കാരണമായേക്കാവുന്ന ഏതു ബലത്തേയും പ്രധിരോധിക്കാനുള്ള ആ വസ്തുവിന്റെ സഹജസ്വഭാവം. സ്തിര സ്ഥിതിയിലുള്ള ഒരു വസ്തുവായാലും ചലനത്തിലുള്ള ഒരു വസ്തുവായാലും രണ്ടും ത്വരണത്തിനു കാരണമായേക്കാവുന്ന ബലത്തെ എതിർക്കുന്നു.


Related Questions:

റബ്ബറിന്റെ മോണോമർ

The figure shows a wave generated in 0.2 s. Its speed is:

Screenshot 2025-08-19 132802.png

ചലനവുമായി ബന്ധപ്പെട്ടുള്ള ശരിയായ സമവാക്യം ഏത്?
കൂട്ടത്തിൽ പെടാത്തത് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് ആവേഗത്തിന് തുല്യമായ യൂണിറ്റ് ഉള്ളത് ?