ഭൂമിയുടെ ഉപരിതലത്തിൽ നിശ്ചലാവസ്തയിൽ ഇരിക്കുന്ന 10 Kg പിണ്ഡം ഉള്ള ഒരു വസ്തുവിൻ്റെ ഭാരം എത്രയാണ്? (g = 10m / (s ^ 2))
A10 N
B1000 N
C100 N
D1 N
Answer:
C. 100 N
Read Explanation:
• ഒരു വസ്തുവിന്റെ ഭാരം (Weight) എന്നത് ഭൂമി ആ വസ്തുവിനെ ആകർഷിക്കുന്ന ബലമാണ്. ഇ
• ഭാരം (Weight, W) = പിണ്ഡം (Mass, m) x ഗുരുത്വാകർഷണ ത്വരണം (Acceleration due to gravity, g)
W = mxg
W = 10kg * 10m / (s ^ 2)
W = 100N (Newton)