Challenger App

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യ രേഖാ നിർണയവുമായി ബന്ധപ്പെട്ട ജയിൽ ജീവിത ചെലവ് എന്ന ആശയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aവി.കെ.ആർ.വി. റാവു

Bദാദാഭായ് നവറോജി

Cആർ.സി. ദേശായ്

Dവില്യം ഡിഗ്ബി

Answer:

B. ദാദാഭായ് നവറോജി

Read Explanation:

ദാദാഭായ് നവറോജി ഇന്ത്യയിലെ ദാരിദ്ര്യത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായ രീതിയിൽ പഠിക്കാൻ ശ്രമിച്ച വ്യക്തിയാണ് 'ഇന്ത്യയുടെ വയോധികൻ' എന്നറിയപ്പെടുന്ന ദാദാഭായ് നവറോജി. ജയിലിലെ തടവുകാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ അളവും അതിന്റെ ചിലവും അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇന്ത്യയിലെ സാധാരണക്കാരുടെ ദാരിദ്ര്യരേഖ നിശ്ചയിക്കാനുള്ള ആദ്യ ശ്രമം നടത്തിയത്.


Related Questions:

Kerala's poverty level is the lowest in India (Multidimensional Poverty Index = 0.002). Which interpretation aligns BEST with this finding?
Which type of poverty is generally considered as a result of insufficient income?
Which of the following is constituted to estimate poverty in India ?
Rangarajan Committee is related to which of the following?
ഇന്ത്യൻ ദാരിദ്ര്യരേഖയെ ദരിദ്രരേഖയായി കണക്കാക്കിയതാര്?