Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ദാരിദ്ര്യരേഖയെ ദരിദ്രരേഖയായി കണക്കാക്കിയതാര്?

Aഅമർത്യ സെൻ

Bസുരേഷ് ടെണ്ടുൽക്കർ

Cജീൻ ഡ്രസി

Dരംഗരാജൻ

Answer:

A. അമർത്യ സെൻ

Read Explanation:

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയതാര്- പി.സി മഹലനോബിസ്


Related Questions:

Kerala's poverty level is the lowest in India (Multidimensional Poverty Index = 0.002). Which interpretation aligns BEST with this finding?
ആദ്യകാലങ്ങളിൽ ഇന്ത്യയിൽ 'ദാരിദ്ര്യരേഖ' കണക്കാക്കാൻ ശ്രമിച്ച ഒരാളായിരുന്നു ദാദാബായ് നവറോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാർഗ്ഗം എന്തായിരുന്നു ?
What is poverty?
Which of the following is constituted to estimate poverty in India ?
ഹെഡ് കൗണ്ട് അനുപാതം ___________ എന്നതിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു.