പിത്തരസത്തിലെ വർണ്ണകമായ ബിലിറൂബിൻ ശരീര ദ്രാവകത്തിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന അവസ്ഥ ?Aഹീമോക്രോമാറ്റോസിസ്Bകൊളസ്‌റ്റാസിസ്Cമഞ്ഞപ്പിത്തംDസിറോസിസ്Answer: C. മഞ്ഞപ്പിത്തം Read Explanation: പിത്തരസം പിത്തരസം (Bile) ഉല്പാദിപ്പിക്കുന്നത് - കരൾ. എൻസൈമുകൾ ഇല്ലത്ത ദഹന രസമാണ് ബൈൽ ബൈൽ കൊഴുപ്പിനെ ചെറു കണികകൾ ആക്കി മാറ്റുന്നു (എമൽസിഫിക്കേഷൻ ഓഫ് ഫാറ്റ്). അതോടൊപ്പം ഭക്ഷണത്തെ ക്ഷാരഗുണം ഉള്ളതാകുന്നു. പിത്തരസം സംഭരിക്കുന്നത്- പിത്തസഞ്ചിയിൽ ( gall bladder) പിത്തരസത്തിൻ്റെ നിറം- പച്ചയും മഞ്ഞയും കലർന്ന നിറം പിത്തരസത്തിലെ വർണ്ണകങ്ങൾ - Bilirubin, Biliverdin ബിലിറൂബിൻ ശരീര ദ്രാവകത്തിൽ കലർന്ന് കലകളിൽ വ്യാപിക്കുകയും അതിലൂടെ കലകൾക്ക് മഞ്ഞനിറം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ - മഞ്ഞപ്പിത്തം Read more in App