Challenger App

No.1 PSC Learning App

1M+ Downloads
ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്ന അവസ്ഥയെ ___________എന്നറിയപ്പെടുന്നു .

Aക്രമമായ താപനഷ്ട നിരക്ക്

Bതാപ വിപര്യയം

Cഭൂമിയുടെ താപ ബജറ്റ്

Dസൗരവികിരണം

Answer:

B. താപ വിപര്യയം

Read Explanation:

ശരിയായ ഉത്തരം: താപ വിപര്യയം സാധാരണയായി ഉയരം കൂടുമ്പോൾ താപനില കുറയുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ ഉയരം കൂടുന്നതിനനുസരിച്ച് താപനില കൂടുന്ന അവസ്ഥയെ താപ വിപര്യയം (Temperature Inversion) എന്നാണ് വിളിക്കുന്നത്.


Related Questions:

മാർച്ച് 21-ന് സൂര്യൻ തലയ്ക്ക് മുകളിലായി കാണപ്പെടുന്നത് എവിടെ ?
ശരിയായത് ഏത് ?
ദൈതിക താപാന്തരം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് :
" എൽനിനോ " പ്രതിഭാസം കാണപ്പെടുന്ന സമുദ്രതീരം ?