Challenger App

No.1 PSC Learning App

1M+ Downloads
പല കാരണങ്ങൾ കൊണ്ട് പേശികൾക്ക് നാശം ഉണ്ടാകുന്ന അവസ്ഥ പേശികൾ ദുർബലമാകുന്നതാണ് ________?

Aപേശീ ക്ഷയം

Bഉളുക്ക്

Cചതവ്

Dവീക്കം

Answer:

A. പേശീ ക്ഷയം

Read Explanation:

പേശീ ക്ഷയം : പല കാരണങ്ങൾ കൊണ്ട് പേശികൾക്ക് നാശം ഉണ്ടാകുന്ന അവസ്ഥ പേശികൾ ദുർബലമാകുന്നു സാധാരണയായി ആണ്കുട്ടികളിലാണ് കാണപ്പെടുന്നത് ജീനുകളിലുണ്ടാകുന്ന മാറ്റമാണ് ഇതിന്റെ പ്രധാന കാരണം


Related Questions:

സ്ത്രീകളിൽ വൈറൽ കപ്പാസിറ്റിയുടെ അളവ്?
തലയോടുമായി ചേരുന്ന ഭാഗത്തുള്ള സന്ധി?

താഴെ തന്നിരിക്കുന്നവയിൽ ബാൻഡേജ് ഉപയോഗങ്ങൾ ഏതെല്ലാമാണ്?

  1. അസ്ഥികൾക്ക് ഒടിവോ ഉള്ക്കോ സംഭവിക്കുമ്പോൾ താങ്ങി നിർത്തിചലനം കുറക്കാനുള്ള സംവിധാനം
  2. രക്തസ്രാവം തടയാനും ഉപകരിക്കും
  3. കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാം
  4. എക്സ്‌റായ് എടുക്കാൻ
    പാലി് യോജിനോമിക്സ് എന്ന ശാസ്ത്ര ശാഖക്ക് അടിത്തറയിട്ട സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞൻ?
    അസ്ഥികളെക്കാൾ മൃദുവായതും വഴക്കവുമുള്ളതുമായ യോജകലകളാണ്_________?