Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു കുടുംബത്തിന്റെ ബഡ്ജറ്റിൽ വിവിധ ഇനങ്ങൾക്ക് നൽകുന്ന പരിഗണന ചുവടെ തന്നിരിക്കുന്നു . ഭക്ഷണം - 30% വസ്ത്രം - 10% വിദ്യാഭ്യാസം - 25% ആരോഗ്യം - 20% വിനോദം - 15% ഈ വിവരങ്ങൾ ഒരു പൈഡയഗ്രാം ഉപയോഗിച്ച് സൂചിപ്പിച്ചാൽ വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്ന വൃത്താംശത്തിന്റെ കേന്ദ്രകോണളവ് ?

A36°

B54°

C72°

D90°

Answer:

D. 90°

Read Explanation:

വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്ന വൃത്താംശത്തിന്റെ കേന്ദ്രകോണളവ് = 360 × 25/100 = 90°


Related Questions:

AB is a diameter of the circle x² + y² = 25. Coordinates of A are (3, 4). Which are the coordinates of B?

ചിത്രത്തിൽ, BC എന്നത് ഒരു കോർഡും PA എന്നത് വൃത്തത്തിലേക്കുള്ള ഒരു ടാൻജെന്റുമാണ്. PB=4cm, PA=6 cm, BC എന്ന കോർഡിൻ്റെ നീളം ഇതാണ്:

image.png

A circle is drawn with centre O and radius 2 centimetres. The area of the unshaded region is

WhatsApp Image 2025-09-26 at 09.05.18.jpeg
A circle has circumference 44π44\pi cm. What is its area?