Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള സംസ്ഥാന സാമ്പത്തിക കമ്മീഷൻ രൂപംകൊണ്ട ഭരണഘടന അനുച്ഛേദം

A243 (I) ഉം 243 (Y) ഉം

B243 (K) ഉം 243 (L) ഉം

C243 (A) ഉം 243 (B) ഉം

D243 (M) ഉം 243 (N) ഉം

Answer:

A. 243 (I) ഉം 243 (Y) ഉം

Read Explanation:

73, 74 ഭരണഘടനാ ഭേദഗതികൾ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുന്നതിനായി സംസ്ഥാന ഗവർണർ ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഒരു സംസ്ഥാന ധനകാര്യ കമ്മീഷനെ (State Finance Commission) നിയമിക്കണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. അനുച്ഛേദം 243 (I): ഇത് പഞ്ചായത്തുകൾക്കായുള്ള (ഗ്രാമപ്രദേശങ്ങൾ) സാമ്പത്തിക കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നു. അനുച്ഛേദം 243 (Y): ഇത് മുനിസിപ്പാലിറ്റികൾക്കായുള്ള (നഗരപ്രദേശങ്ങൾ) സാമ്പത്തിക കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നു.


Related Questions:

1919 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിൻ്റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും ശുപാർശകൾ നൽകുന്നതിനുമായി ഇനിപ്പറയുന്ന കമ്മീഷനുകളിൽ ഏതാണ് നിയോഗിക്കപ്പെട്ടത്?
1935-ലെ ഇന്ത്യാ ഗവണ്മെൻ്റ് ആക്‌ടിൻ്റെ ഏത് സവിശേഷതയാണ് ഇന്ത്യൻ ഭരണഘടന സ്വീകരിക്കാത്തത്?

ചേരുംപടി ചേർക്കുക.

Which Act, enacted in 1919, introduced the system of dyarchy in the provinces of British India?

Which of the following statements regarding the constitutional responsibility of the Council of Ministers (CoM) is/are correct?

1) The Union Council of Ministers is collectively accountable to the Lok Sabha.

2) in states with bicameral legislatures, the State CoM is collectively responsible to the Legislative Council.