App Logo

No.1 PSC Learning App

1M+ Downloads
ശബ്ദത്തിന്റെ ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം ?

Aപ്രതിധ്വനി

Bഅനുരണനം

Cസ്ഥായി

Dഉച്ചത

Answer:

B. അനുരണനം

Read Explanation:

  • ആവർത്തന പ്രതിപതനം - ശബ്ദം വ്യത്യസ്ത വസ്തുക്കളിൽ തട്ടി തുടർച്ചയായി പ്രതിപതിക്കുന്ന പ്രതിഭാസം 
  • അനുരണനം - ആവർത്തനപ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം 
  • പ്രതിധ്വനി - വളരെ വ്യക്തമായി കേൾക്കുന്ന പ്രതിഫലിച്ച ശബ്ദം 
  • പ്രതിധ്വനി കേൾക്കേണ്ട കുറഞ്ഞ അകലം - 17.2 മീറ്റർ 
  • സ്ഥായി - കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത . ഇത് ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു 
  • ഉച്ചത - ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ് 

Related Questions:

ഏറ്റവും വേഗതയേറിയ ട്രാൻസ്മിഷൻ മീഡിയ ഏത് ?
The Khajuraho Temples are located in the state of _____.
താഴെ പറയുന്നവയിൽ ഏതാണ് ഒരു വസ്തുവിന്റെ പിണ്ഡത്തിന്റെ ശരിയായ ഏകകം?
Phenomenon of sound which is used in stethoscope ?
ഫാരെൻഹീറ്റ് സ്കെലിൽ 32⁰ F താപനിലക്ക് തുല്യമായ സെൽഷ്യസ് സ്കെയിൽ താപനില: