ഹൃദയം ഒരു പ്രാവശ്യം സങ്കോചിക്കുകയും പൂർവ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യുന്നതാണ്____________?Aഹൃദയ സ്പന്ദനംBഹൃദയ ആഘാതംCഹൃദയ ചലനംDഹൃദയ സങ്കോചംAnswer: A. ഹൃദയ സ്പന്ദനം Read Explanation: ഹൃദയ സ്പന്ദനം ഹൃദയം ഒരു പ്രാവശ്യം സങ്കോചിക്കുകയും പൂർവ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യുന്നതാണ് ഹൃദയ സ്പന്ദനംRead more in App