Challenger App

No.1 PSC Learning App

1M+ Downloads
നൈട്രേറ്റുകളെ നൈട്രേറ്റുകളാക്കി മാറ്റുന്നതിനെ ഇങ്ങനെ വിളിക്കുന്നു ?

Aനൈട്രോസോകോക്കസ്

Bക്ലോസ്ട്രിഡിയം

Cനൈട്രോബാക്റ്റർ

Dനൈട്രോസോമോണാസ്

Answer:

C. നൈട്രോബാക്റ്റർ

Read Explanation:

  • നൈട്രൈറ്റുകളെ നൈട്രേറ്റുകളാക്കി മാറ്റുന്ന ബാക്റ്റീരിയകളാണ് നൈട്രോബാക്റ്റർ (Nitrobacter) .


Related Questions:

മനുഷ്യരിൽ SRY-ജീനുകൾ കാണപ്പെടുന്നത് :
ഏറ്റവും വേഗം കുറഞ്ഞ സസ്തനി?
ഇത് പ്ലേഗ് പരത്തുന്നു
ഇനിപ്പറയുന്നവയിൽ ഏതാണ് പരിവർത്തന തത്വമായി തിരിച്ചറിഞ്ഞത്?
ശുദ്ധജലത്തിന്റെ pH മൂല്യത്തിന്റെ അളവ് ?