‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം ?Aമരിച്ചു ജീവിക്കുകBചത്തതിനൊക്കുമേ ജീവിച്ചിരിക്കലുംCജീവിച്ചു മരിക്കുകDജീവിതവും മരണവുംAnswer: B. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലുംRead Explanation:ആരോഗ്യമാണ് ധനം - Health is wealthഐക്യമത്യം മഹാബലം - Union is strengthചായകോപ്പയിലെ കൊടുങ്കാറ്റ് -Storm in a tea cupപലതുള്ളി പെരുവെള്ളം - Many a mickle makes a muckle Read more in App