App Logo

No.1 PSC Learning App

1M+ Downloads
30 പേനയുടെ വാങ്ങിയ വില 25 പേനകളുടെ വിൽപ്പന വിലയ്ക്ക് തുല്യമാണ്. ലാഭത്തിൻ്റെ ശതമാനം എത്ര

A10%

B25%

C20%

D5%

Answer:

C. 20%

Read Explanation:

30 പേനയുടെ വാങ്ങിയ വില 25 പേനകളുടെ വിൽപ്പന വിലയ്ക്ക് തുല്യമാണ്. 30CP = 25SP CP/SP = 25/30 P = SP - CP = 30 - 25 = 5 P % = P/CP × 100 = 5/25 × 100 = 20%


Related Questions:

ഒരു വസ്തുവിൻ്റെ വില 450 രൂപയാണ്. 10% കിഴിവിനു ശേഷവും ഒരു കടയുടമ 20% ലാഭം നേടിയാൽ .വസ്തുവിൻ്റെ വിപണി വില കണ്ടെത്തുക ?
The difference between two selling prices of a T-shirt with profits of 4% and 5% respectively is Rs. 6. Find C.P. of the T-shirt.
സോനു ഒരു സൈക്കിൾ 1,500 രൂപയ്ക്ക് വാങ്ങി. 15% ലാഭത്തിൽ സൈക്കിൾ ഹരിക്ക് വിറ്റു. എങ്കിൽ വിറ്റവില എത്ര?
ഒരാൾ 400 രൂപയ്ക്ക് ഒരു റേഡിയോ വാങ്ങി 20% ലാഭത്തിൽ മറ്റൊരാൾക്ക് വിൽക്കുന്നുവെങ്കിൽ വിറ്റ വില എന്ത് ?
An article sell at loss of 12%, if it sell at profit of 12% then find the ratio of both selling price