App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ച രാജ്യം

Aഈജിപ്ത്

Bചൈന

Cസുമേറിയ

Dഇന്ത്യ

Answer:

C. സുമേറിയ

Read Explanation:

ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യർ എഴുത്തുവിദ്യ രൂപപ്പെടുത്തിയത് എന്നാണ് നിഗമനം. സുമേറിയക്കാരാണ് ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ചത്. ക്യുണിഫോം എന്ന പേരിൽ ഈ ലിപി അറിയപ്പെട്ടു. ഇവ കളിമൺ ഫലകങ്ങളിലാണ് എഴുതിയിരുന്നത്. ഈജിപ്തിൽ രൂപംകൊണ്ട ലിപിയാണ് ഹൈറോഗ്ലിഫിക്സ്.


Related Questions:

ചൂടുവായു നിറച്ച ബലൂണുകളാണ് മനുഷ്യർ ആകാശയാത്രയ്ക്ക് ആദ്യം ഉപയോഗിച്ചിരുന്നത്. അതിനുശേഷം സാന്ദ്രതകുറഞ്ഞ വാതകങ്ങൾ വലിയ ബലൂണുകളിൽ നിറച്ച് ------നിർമ്മിച്ചു.
അച്ചടിയന്ത്രം കണ്ടുപിടിച്ച ജൊഹനാസ് ഗുട്ടൻബെർഗ് ഏതു രാജ്യക്കാരനായിരുന്നു ?
ഇന്ത്യയിലെ പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖല
ആരുടെ ഭരണ കാലത്താണ് കനോലി കനാൽ നിർമ്മിക്കപ്പെട്ടത് ?
ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെയാണ് -------എന്ന തീവണ്ടി ഉദയം ചെയ്തത്.