ഏത് വർഷമാണ് സ്കോട്ടിഷ് എൻജിനീയറായ ജെ. എൽ. മക് ആദം ആധുനിക രീതിയിലെ റോഡ് നിർമ്മാണത്തിന് തുടക്കമിട്ടത്?
A1810
B1820
C1830
D1840
Answer:
B. 1820
Read Explanation:
മക് ആദം റോഡുകൾ -1820-ൽ സ്കോട്ടിഷ് എൻജിനീയറായ ജെ. എൽ. മക് ആദം ആണ് ആധുനിക രീതിയിലെ റോഡ് നിർമ്മാണത്തിന് തുടക്കമിട്ടത്. കരിങ്കൽക്കഷ്ണങ്ങൾ നിരത്തി റോഡ് റോളർ മെഷീനുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം റോഡുകൾ "മക് ആദം റോഡുകൾ എന്ന് അറിയപ്പെടുന്നു.