Challenger App

No.1 PSC Learning App

1M+ Downloads
കോവിഡ് വകഭേദമായ ലാംഡ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?

Aഇന്ത്യ

Bപെറു

Cഇംഗ്ലണ്ട്

Dബ്രസീൽ

Answer:

B. പെറു


Related Questions:

നിർമ്മിത ബുദ്ധി (എ ഐ) സാങ്കേതികവിദ്യയുടെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടാക്കിയ ആദ്യ അന്താരാഷ്ട്ര ഉടമ്പടി ഏത് പേരിൽ അറിയപ്പെടുന്നു ?
2021-ൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ആയ ഒമികാൺ വകഭേദം ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?
ലോകത്തിൽ ആദ്യമായി അണ്ടർ വാട്ടർ മോസ്ക് നിർമ്മിക്കുന്നത് എവിടെയാണ് ?
Which Indian state constituted the Justice Hema Commission ?
മറിയം വെബ്സ്റ്റേഴ്സ് നിഘണ്ടുവിന്റെ 2025 ലെ വാക്കായി തിരഞ്ഞെടുത്തത്?