Challenger App

No.1 PSC Learning App

1M+ Downloads
"നിതാഖാത്" നിയമം നടപ്പിലാക്കിയ രാജ്യം :

Aഇറാൻ

Bകുവൈറ്റ്

Cസൗദി അറേബ്യ

Dപാക്കിസ്ഥാൻ

Answer:

C. സൗദി അറേബ്യ

Read Explanation:

  • "നിതാഖാത് (Nitaqat)" എന്ന തൊഴിൽ സ്വദേശിവൽക്കരണ നിയമം സൗദി അറേബ്യ 2011-ൽ നടപ്പിലാക്കി.

  • സ്വകാര്യ മേഖലയിൽ സ്വദേശികളായ സൗദി പൗരന്മാരുടെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.


Related Questions:

In the case of preventive detention the maximum period of detention without there commendation of advisory board is :
ആരാണ് നിലവിലെ ഇന്ത്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ചെയർ പേഴ്സൺ?
ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 18 പ്രകാരം ആർക്കാണ് സംരക്ഷണ ഉത്തരവുകൾ നൽകാൻ കഴിയുക ?
2012 ലെ ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് ഒരു കുട്ടിയുടെ മേൽ ലൈംഗിക ആക്രമണം നടത്തിയാൽ താഴെപ്പറയുന്നവയിൽ ഏത് ശിക്ഷയാണ് നിർദേശിക്കുന്നത് :

അതീവ സുരക്ഷാ ജയിലിൽ പാർപ്പിക്കേണ്ട തടവുകാർ?

(i) ഭീകരവാദികൾ

(ii) അപകടകാരികളായ തടവുകാർ

(iii) തീവ്രവാദികൾ

(iv), സിവിൽ തടവുകാർ