Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

സാക്ഷികളായി കോടതിയിൽ വിളിപ്പിക്കാൻ സാധിക്കാത്ത വ്യക്തികളുടെ പ്രസ്താവനകൾ തെളിവായി കോടതി കണക്കാക്കുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ്

  1. പ്രസ്താവന അതു ചെയ്യുന്ന ആളുടെ ധനപരമോ ഉടമയെന്ന നിലയിലോ ഉള്ള താൽപര്യത്തിന് എതിരാവുമ്പോൾ
  2. പോലീസ് തടങ്കലിൽ വച്ചു നടത്തുന്ന കുറ്റസമ്മതം
  3. പ്രസ്താവന ബന്ധുത്വത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ചതായാൽ.
  4. പ്രസ്താവനകൾ വാദ തടസ്സമാവുമ്പോൾ

    Aഎല്ലാം

    Bഒന്നും മൂന്നും നാലും

    Cമൂന്ന് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഒന്നും മൂന്നും നാലും

    Read Explanation:

    • സാക്ഷികളായി കോടതിയിൽ വിളിപ്പിക്കാൻ സാധിക്കാത്ത വ്യക്തികളുടെ പ്രസ്താവനകൾ തെളിവായി കോടതി കണക്കാക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന 1872 ലെ The Indian Evidence Actലെ വകുപ്പ് : 32

    Related Questions:

    സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം വിവേചന രഹിതമായി പ്രയോഗിക്കുന്നതിനെതിരെ പത്തുവർഷമായി നിരാഹാരം നടത്തി വരുന്ന മനുഷ്യാവകാശ പ്രവർത്തക :
    Attestation under Transfer Property Act requires :
    താഴെപ്പറയുന്നതിൽ ദൃശ്യസ്ഥലകാല ബുദ്ധി (സ്പെഷ്യൽ ബുദ്ധി) കൂടുതലായുള്ളത് ആർക്കാണ് ?
    1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 പ്രകാരം, "സ്ത്രീയുടെ മാന്യതയെ വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ അവരെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്താൽ" എന്ത് ശിക്ഷയാണ് നൽകുന്നത്?
    ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന തരത്തിൽ വാക്കുകളോ ആംഗ്യങ്ങളോ ഉപയോഗിക്കുന്നത് ഭാരതീയ ന്യായ സംഹിതയിലെ (BNS) ഏത് വകുപ്പ് പ്രകാരമാണ് കുറ്റകരമാകുന്നത് ?