App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യമായി ധനകാര്യ സ്ഥാപനങ്ങൾക്ക് climate change law അവതരിപ്പിച്ച രാജ്യം ?

Aകാനഡ

Bജർമ്മനി

Cന്യൂസിലാൻഡ്

Dജപ്പാൻ

Answer:

C. ന്യൂസിലാൻഡ്

Read Explanation:

കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും അവസരങ്ങളും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കാൻ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്ന നിയമമാണിത്.


Related Questions:

താഴെ പറയുന്നവയിൽ പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിന്റെ മുദ്രാവാക്യം ഏത് ?
ദീർഘകാല അടിസ്ഥാനത്തിൽ കർഷകന് ആവശ്യമായ വായ്പ കുറഞ്ഞ നിരക്കിൽ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് ?
ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ?
1921ൽ മുംബൈയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തത് ആര്?
ഇന്ത്യയിൽ പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം