App Logo

No.1 PSC Learning App

1M+ Downloads
ഇൻറർനെറ്റ് ഇല്ലാതെ യുപിഐ പണമിടപാട് നടത്താൻ വേണ്ടി എൻ പി സി ഐ അവതരിപ്പിച്ച പുതിയ ഫീച്ചർ ഏത് ?

Aയുപിഐ ലൈറ്റ്

Bയുപിഐ ലൈറ്റ് എക്സ്

Cഭാരത് പേ

Dപേസ് ആപ്പ്

Answer:

B. യുപിഐ ലൈറ്റ് എക്സ്

Read Explanation:

• എൻ പി സി ഐ - നാഷണൽ പെയ്മെൻറ് കോർപറേഷൻ ഓഫ് ഇന്ത്യ • മൊബൈൽ ഫോണിലെ "നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ" സാങ്കേതികവിദ്യ ഉപയോഗിച്ചാണ് "യുപിഐ ലൈറ്റ് എക്സ്" പ്രവർത്തിക്കുന്നത്


Related Questions:

കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ് ?
പണം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ ബാങ്കുകൾ ഒരുക്കുന്ന സൗകര്യമാണ് ?
ഇന്ത്യയിൽ ആദ്യമായി റുപ്പേ ശൃഖലയിലുള്ള ആദ്യത്തെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക് ഏത് ?
താഴെപ്പറയുന്ന പ്രസ്താവനകളിൽ നബാർഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
Pure Banking Nothing Else എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ് ?