രണ്ട് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് ---.Aദ്വിബന്ധനംBഏകബന്ധനംCത്രിബന്ധനംDഅയോണിക ബന്ധനംAnswer: A. ദ്വിബന്ധനം Read Explanation: ദ്വിബന്ധനം (Double bond):രണ്ട് ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചുണ്ടാകുന്ന സഹസംയോജക ബന്ധനമാണ് ദ്വിബന്ധനം (Double bond).ഉദാ:ഓക്സിജൻ തന്മാത്രയിലെ സഹസംയോജക ബന്ധനം (ദ്വിബന്ധനം) പ്രതീകങ്ങൾ ഉപയോഗിച്ച് O=O എന്ന് സൂചിപ്പിക്കാം. Read more in App