ഓരോ അസ്ഥിയെയും പൊതിഞ്ഞു കാണപ്പെടുന്ന ആവരണമാണ് _____?
Aഓസ്റ്റിയോ ബ്ലാസ്റ്
Bഫോസ്‌ഫേറ്റ്
Cപെരി ഓസ്റ്റിയം
Dകാൽസ്യം
Answer:
C. പെരി ഓസ്റ്റിയം
Read Explanation:
അസ്ഥിയുടെ ഘടന
അസ്ഥികൾ മനുഷ്യശരീരത്തിന്റെ 18% വരും
ശരീരത്തിന് ഘടനയും താങ്ങും സംരക്ഷണവും നൽകുന്നതാണ് അസ്ഥികൾ
ഓരോ അസ്ഥിയെയും പൊതിഞ്ഞു കാണപ്പെടുന്ന ആവരണമാണ് പെരി ഓസ്റ്റിയം
അസ്ഥികളിൽ രക്തക്കുഴലും നാഡികളും ലിംഫ് വാഹികളും കാണപ്പെടുന്നു
കാൽസ്യം ,ഫോസ്‌ഫേറ്റ് ,കൊളാജൻ പ്രോട്ടീൻ, ലവണങ്ങൾ എന്നിവ അസ്ഥിക്ക് കാഠിന്യവും ബലവും നൽകുന്നു